Skip to content
ThuthiThuthiThuthi
Numbers · chapter 23 · verse 16

Numbers 23:16 in Malayalam

യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു.

Yahova bileyaaminnu pratyakshanaayi avante naavinmel oru vachanam kotuttu: baalaakkinte atukkal matangngichchennu iprakaaram paraka ennu kalpichchu.

Numbers 23:16 in English

King James Version (KJV)
And the LORD met Balaam, and put a word in his mouth, and said, Go again unto Balak, and say thus.
World English Bible (WEB)
The LORD met Balaam, and put a word in his mouth, and said, “Return to Balak, and say this.”
American Standard Version (ASV)
And Jehovah met Balaam, and put a word in his mouth, and said, Return unto Balak, and thus shalt thou speak.
Bible in Basic English (BBE)
And the Lord came to Balaam, and put words in his mouth, and said, Go back to Balak, and this is what you are to say.
Darby Translation (DBY)
And Jehovah met Balaam, and put a word in his mouth, and said, Return to Balak, and thus shalt thou speak.
Webster's Bible (WBS)
And the LORD met Balaam, and put a word in his mouth, and said, Go again to Balak, and say thus.
Young's Literal Translation (YLT)
and Jehovah cometh unto Balaam, and setteth a word in his mouth, and saith, 'Turn back unto Balak, and thus thou dost speak.'

Read in context

  1. 14ഇങ്ങനെ അവൻ പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്കു അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിതു ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
  2. 15പിന്നെ അവൻ ബാലാക്കിനോടു: ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്ക; ഞാൻ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു.
  3. 16യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു.
  4. 17അവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോടു: യഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു.
  5. 18അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്കേ, എഴുന്നേറ്റു കേൾക്ക; സിപ്പോരിന്റെ പുത്രാ, എനിക്കു ചെവി തരിക.
Read all of Numbers 23

Cross references

Original words (Hebrew)

Numbers 23:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.