Skip to content
ThuthiThuthiThuthi
Numbers · chapter 23 · verse 18

Numbers 23:18 in Malayalam

അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്കേ, എഴുന്നേറ്റു കേൾക്ക; സിപ്പോരിന്റെ പുത്രാ, എനിക്കു ചെവി തരിക.

Avan subhaashitam chollittutangngiyatu: baalaakke, ezhunnettu kelkka; sipporinte putraa, enikku chevi tarika.

Numbers 23:18 in English

King James Version (KJV)
And he took up his parable, and said, Rise up, Balak, and hear; hearken unto me, thou son of Zippor:
World English Bible (WEB)
He took up his parable, and said, “Rise up, Balak, and hear! Listen to me, you son of Zippor.
American Standard Version (ASV)
And he took up his parable, and said, Rise up, Balak, and hear; Hearken unto me, thou son of Zippor:
Bible in Basic English (BBE)
And in the words which the Lord had given him he said, Up! Balak, and give ear; give attention to me, O son of Zippor:
Darby Translation (DBY)
Then he took up his parable and said, Rise up, Balak, and hear! hearken unto me, son of Zippor!
Webster's Bible (WBS)
And he took up his parable, and said, Rise, Balak, and hear; hearken to me, thou son of Zippor:
Young's Literal Translation (YLT)
And he taketh up his simile, and saith: 'Rise, Balak, and hear; Give ear unto me, son of Zippor!

Read in context

  1. 16യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു.
  2. 17അവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോടു: യഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു.
  3. 18അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്കേ, എഴുന്നേറ്റു കേൾക്ക; സിപ്പോരിന്റെ പുത്രാ, എനിക്കു ചെവി തരിക.
  4. 19വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?
  5. 20അനുഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവൻ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.
Read all of Numbers 23

Cross references

Original words (Hebrew)

Numbers 23:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.