Skip to content
ThuthiThuthiThuthi
Numbers · chapter 24 · verse 5

Numbers 24:5 in Malayalam

യാക്കോബേ, നിന്റെ കൂടാരങ്ങൾ, യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!

Yaakkobe, ninte kootaarangngal, yisraayele, ninte nivaasangngal etra manoharam!

Numbers 24:5 in English

King James Version (KJV)
How goodly are thy tents, O Jacob, [and] thy tabernacles, O Israel!
World English Bible (WEB)
How goodly are your tents, Jacob, and your dwellings, Israel!
American Standard Version (ASV)
How goodly are thy tents, O Jacob, Thy tabernacles, O Israel!
Bible in Basic English (BBE)
How fair are your tents, O Jacob, your houses, O Israel!
Darby Translation (DBY)
How goodly are thy tents, Jacob, and thy tabernacles, Israel!
Webster's Bible (WBS)
How goodly are thy tents, O Jacob, [and] thy tabernacles, O Israel!
Young's Literal Translation (YLT)
How good have been thy tents, O Jacob, Thy tabernacles, O Israel;

Read in context

  1. 3അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
  2. 4കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:
  3. 5യാക്കോബേ, നിന്റെ കൂടാരങ്ങൾ, യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!
  4. 6താഴ്‌വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങൾ പോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾ പോലെ, ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നേ.
  5. 7അവന്റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന്നു വെള്ളം ധാരാളം; അവന്റെ അരചൻ ആഗാഗിലും ശ്രേഷ്ഠൻ; അവന്റെ രാജത്വം ഉന്നതം തന്നേ.
Read all of Numbers 24

Original words (Hebrew)

Numbers 24:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.