Skip to content
ThuthiThuthiThuthi
Numbers · chapter 24 · verse 4

Numbers 24:4 in Malayalam

കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:

Kannatachchirikkunna purushan parayunnu; daivattinte arulappaatu kelkkunnavan, sarvvashaktante darshanam darshikkunnavan, veezhumpol kannu turannirikkunnavan parayunnatu:

Numbers 24:4 in English

King James Version (KJV)
He hath said, which heard the words of God, which saw the vision of the Almighty, falling [into a trance], but having his eyes open:
World English Bible (WEB)
he says, who hears the words of God, who sees the vision of the Almighty, falling down, and having his eyes open:
American Standard Version (ASV)
He saith, who heareth the words of God, Who seeth the vision of the Almighty, Falling down, and having his eyes open:
Bible in Basic English (BBE)
He says, whose ears are open to the words of God, who has seen the vision of the Ruler of all, falling down, but having his eyes open:
Darby Translation (DBY)
He saith, who heareth the words of God, who seeth the vision of the Almighty, who falleth down, and who hath his eyes open:
Webster's Bible (WBS)
He hath said, who heard the words of God, who saw the vision of the Almighty, falling [into a trance] , but having his eyes open:
Young's Literal Translation (YLT)
An affirmation of him who is hearing sayings of God — Who a vision of the Almighty seeth, Falling — and eyes uncovered:

Read in context

  1. 2ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേൽ വന്നു;
  2. 3അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
  3. 4കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:
  4. 5യാക്കോബേ, നിന്റെ കൂടാരങ്ങൾ, യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!
  5. 6താഴ്‌വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങൾ പോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾ പോലെ, ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നേ.
Read all of Numbers 24

Cross references

Original words (Hebrew)

Numbers 24:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.