Numbers · chapter 25 · verse 15
Numbers 25:15 in Malayalam
കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്കു കൊസ്ബി എന്നു പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു.
Kollappetta midyaanyastreekku kosbi ennu per; aval oru midyaanyagotrattil janaadhipanaayirunna soorinte makalaayirunnu.
Numbers 25:15 in English
- King James Version (KJV)
- And the name of the Midianitish woman that was slain [was] Cozbi, the daughter of Zur; he [was] head over a people, [and] of a chief house in Midian.
- World English Bible (WEB)
- The name of the Midianite woman who was slain was Cozbi, the daughter of Zur. He was head of the people of a fathers’ house in Midian.
- American Standard Version (ASV)
- And the name of the Midianitish woman that was slain was Cozbi, the daughter of Zur; he was head of the people of a fathers’ house in Midian.
- Bible in Basic English (BBE)
- And the woman of Midian who was put to death was Cozbi, the daughter of Zur; he was the head of a family in Midian.
- Darby Translation (DBY)
- And the name of the Midianitish woman that was slain was Cozbi, the daughter of Zur; he was tribal head of a father's house in Midian.
- Webster's Bible (WBS)
- And the name of the Midianitish woman that was slain [was] Cozbi the daughter of Zur; he [was] head over a people, [and] of a chief house in Midian.
- Young's Literal Translation (YLT)
- and the name of the woman who is smitten, the Midianitess, [is] Cozbi daughter of Zur, head of a people — of the house of a father in Midian [is] he.
Read in context
- 13അവൻ തന്റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു അവന്നും അവന്റെ സന്തതിക്കും നിത്യപൗരോഹിത്യത്തിന്റെ നിയമമാകും എന്നു നീ പറയേണം.
- 14മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേർ; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു.
- 15കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്കു കൊസ്ബി എന്നു പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു.
- 16പെയോരിന്റെ സംഗതിയിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകൾ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യർ നിങ്ങളെ ചതിച്ചു ഉപായങ്ങളാൽ വലെച്ചിരിക്കകൊണ്ടു,
- 17നിങ്ങൾ അവരെ വലെച്ചു സംഹരിപ്പിൻ
Cross references
- Numbers 31:8 സംഖ്യാപുസ്തകം 31:8നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ടു കൊന്നു.
- Joshua 13:21 യോശുവ 13:21സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യം ഒക്കെയും തന്നേ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാർത്തിരുന്ന ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
- Numbers 25:18 സംഖ്യാപുസ്തകം 25:18എന്നു യഹോവ മോശെയോടു അരുളിച്ചെയ്തു.
Original words (Hebrew)
- name · H8034שֵׁם shêm
- Midianitish · H4084מִדְיָנִי Midyânîy
- woman · H802אִשָּׁה ʼishshâh
- slain · H5221נָכָה nâkâh
- Cozbi · H3579כֹּזְבִי Kôzᵉbîy
- daughter · H1323בַּת bath
- Zur · H6698צוּר Tsûwr
- head · H7218רֹאשׁ rôʼsh
- people · H523אֻמַּה ʼummah
- chief · H1אָב ʼâb
- house · H1004בַּיִת bayith
- Midian · H4080מִדְיָן Midyân