Numbers · chapter 26 · verse 14
Numbers 26:14 in Malayalam
ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തീരായിരത്തിരുനൂറു പേർ.
Shimeyonyakutumbangngalaaya ivar irupatteeraayirattirunooru per.
Numbers 26:14 in English
- King James Version (KJV)
- These [are] the families of the Simeonites, twenty and two thousand and two hundred.
- World English Bible (WEB)
- These are the families of the Simeonites, twenty-two thousand two hundred.
- American Standard Version (ASV)
- These are the families of the Simeonites, twenty and two thousand and two hundred.
- Bible in Basic English (BBE)
- These are the families of the Simeonites, twenty-two thousand, two hundred.
- Darby Translation (DBY)
- These are the families of the Simeonites, twenty-two thousand two hundred.
- Webster's Bible (WBS)
- These [are] the families of the Simeonites, twenty and two thousand and two hundred.
- Young's Literal Translation (YLT)
- These [are] families of the Simeonite, two and twenty thousand and two hundred.
Read in context
- 12ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: നെമൂവേലിൽനിന്നു നെമൂവേല്യകുടുംബം; യാമീനിൽനിന്നു യാമീന്യകുടുംബം; യാഖീനിൽനിന്നു യാഖീന്യകുടുംബം;
- 13സേരഹിൽനിന്നു സേരഹ്യകുടുംബം; ശാവൂലിൽനിന്നു ശാവൂല്യകുടുംബം.
- 14ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തീരായിരത്തിരുനൂറു പേർ.
- 15ഗാദിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സെഫോനിൽനിന്നു സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്നു ഹഗ്ഗീയകുടുംബം; ശൂനിയിൽനിന്നു ശൂനീയകുടുംബം;
- 16ഒസ്നിയിൽനിന്നു ഒസ്നീയകുടുംബം; ഏരിയിൽനിന്നു ഏര്യകുടുംബം;
Cross references
- Numbers 2:12–13 സംഖ്യാപുസ്തകം 2:12–13അവന്റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കൾക്കു സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേർ.
- Numbers 1:22–23 സംഖ്യാപുസ്തകം 1:22–23ശിമെയോന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി ശിമെയോൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തൊമ്പതിനായിരത്തി മുന്നൂറുപേർ.