Numbers · chapter 26 · verse 46
Numbers 26:46 in Malayalam
ആശേരിന്റെ പുത്രിക്കു സാറാ എന്നു പേർ.
Aasherinte putrikku saaraa ennu per.
Numbers 26:46 in English
- King James Version (KJV)
- And the name of the daughter of Asher [was] Sarah.
- World English Bible (WEB)
- The name of the daughter of Asher was Serah.
- American Standard Version (ASV)
- And the name of the daughter of Asher was Serah.
- Bible in Basic English (BBE)
- And the name of the daughter of Asher was Serah.
- Darby Translation (DBY)
- And the name of the daughter of Asher was Serah.
- Webster's Bible (WBS)
- And the name of the daughter of Asher [was] Sarah.
- Young's Literal Translation (YLT)
- And the name of the daughter of Asher [is] Sarah.
Read in context
- 44ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യിമ്നയിൽനിന്നു യിമ്നീയകുടുംബം; യിശ്വയിൽനിന്നു യിശ്വീയ കുടുംബം; ബെരീയാവിൽനിന്നു ബെരീയാവ്യകുടുംബം.
- 45ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്നു ഹേബെര്യകുടുംബം; മൽക്കീയേലിൽനിന്നു മൽക്കീയേല്യകുടുംബം.
- 46ആശേരിന്റെ പുത്രിക്കു സാറാ എന്നു പേർ.
- 47ഇവർ ആശേർപുത്രന്മാരുടെ കുടുംബങ്ങൾ. അവരിൽ എണ്ണപ്പെട്ടവർ അമ്പത്തുമൂവായിരത്തി നാനൂറുപേർ.
- 48നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യഹ്സേലിൽനിന്നു യഹ്സേല്യകുടുംബം; ഗൂനിയിൽനിന്നു ഗൂന്യകുടുംബം;