Numbers · chapter 26 · verse 60
Numbers 26:60 in Malayalam
അഹരോന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു.
Aharonnu naadaab, abeehoo, eleyaasaar, eethaamaar ennivar janichchu.
Numbers 26:60 in English
- King James Version (KJV)
- And unto Aaron was born Nadab, and Abihu, Eleazar, and Ithamar.
- World English Bible (WEB)
- To Aaron were born Nadab and Abihu, Eleazar and Ithamar.
- American Standard Version (ASV)
- And unto Aaron were born Nadab and Abihu, Eleazar and Ithamar.
- Bible in Basic English (BBE)
- Aaron's sons were Nadab and Abihu, Eleazar and Ithamar.
- Darby Translation (DBY)
- And to Aaron were born Nadab, and Abihu, Eleazar, and Ithamar.
- Webster's Bible (WBS)
- And to Aaron was born Nadab, and Abihu, Eleazar, and Ithamar.
- Young's Literal Translation (YLT)
- And born to Aaron Nadab and Abihu, Eleazar and Ithamar;
Read in context
- 58ലേവ്യകുടുംബങ്ങൾ ആവിതു: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലീയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.
- 59അമ്രാമിന്റെ ഭാര്യക്കു യോഖേബേദ് എന്നു പേർ; അവൾ മിസ്രയീംദേശത്തുവെച്ചു ലേവിക്കു ജനിച്ച മകൾ; അവൾ അമ്രാമിന്നു അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു.
- 60അഹരോന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു.
- 61എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി.
- 62ഒരു മാസം പ്രായംമുതൽ മേലോട്ടു അവരിൽ എണ്ണപ്പെട്ട ആണുങ്ങൾ ആകെ ഇരുപത്തുമൂവായിരം പേർ; യിസ്രായേൽമക്കളുടെ ഇടയിൽ അവർക്കു അവകാശം കൊടുക്കായ്കകൊണ്ടു അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.