Numbers · chapter 26 · verse 7
Numbers 26:7 in Malayalam
ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തിമൂവായിരത്തെഴുനൂറ്റി മുപ്പതുപേർ.
Ivayaakunnu roobenyakutumbangngal; avaril ennappettavar naalpattimoovaayirattezhunootti muppatuper.
Numbers 26:7 in English
- King James Version (KJV)
- These [are] the families of the Reubenites: and they that were numbered of them were forty and three thousand and seven hundred and thirty.
- World English Bible (WEB)
- These are the families of the Reubenites; and those who were counted of them were forty-three thousand seven hundred thirty.
- American Standard Version (ASV)
- These are the families of the Reubenites; and they that were numbered of them were forty and three thousand and seven hundred and thirty.
- Bible in Basic English (BBE)
- These are the families of the Reubenites: their number was forty-three thousand, seven hundred and thirty.
- Darby Translation (DBY)
- These are the families of the Reubenites; and they that were numbered of them were forty-three thousand seven hundred and thirty.
- Webster's Bible (WBS)
- These [are] the families of the Reubenites: and they that were numbered of them were forty and three thousand and seven hundred and thirty.
- Young's Literal Translation (YLT)
- These [are] families of the Reubenite, and their numbered ones are three and forty thousand and seven hundred and thirty.
Read in context
- 5യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്നു ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്നു പല്ലൂവ്യകുടുംബം;
- 6ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; കർമ്മിയിൽനിന്നു കർമ്മ്യകുടുംബം.
- 7ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തിമൂവായിരത്തെഴുനൂറ്റി മുപ്പതുപേർ.
- 8പല്ലൂവിന്റെ പുത്രന്മാർ: എലീയാബ്.
- 9എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവെക്കു വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘസദസ്യന്മാരായ ദാഥാനും അബീരാമും ഇവർ തന്നേ;
Cross references
- Genesis 46:9 ഉല്പത്തി 46:9രൂബേന്റെ പുത്രന്മാർ: ഹാനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി.
- Numbers 26:1 സംഖ്യാപുസ്തകം 26:1ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും:
- Numbers 1:21 സംഖ്യാപുസ്തകം 1:21പേരുപേരായി രൂബേൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്താറായിരത്തഞ്ഞൂറു പേർ.
- Numbers 2:11 സംഖ്യാപുസ്തകം 2:11അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേർ.
- Numbers 26:21 സംഖ്യാപുസ്തകം 26:21ഫേരെസിന്റെ പുത്രന്മാർ: ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്നു ഹാമൂല്യകുടുംബം.