Skip to content
ThuthiThuthiThuthi
Numbers · chapter 27 · verse 10

Numbers 27:10 in Malayalam

അവന്നു സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാർക്കു കൊടുക്കേണം.

Avannu sahodaranmaar illaatirunnaal avante avakaasham avante appante sahodaranmaarkku kotukkenam.

Numbers 27:10 in English

King James Version (KJV)
And if he have no brethren, then ye shall give his inheritance unto his father’s brethren.
World English Bible (WEB)
If he has no brothers, then you shall give his inheritance to his father’s brothers.
American Standard Version (ASV)
And if he have no brethren, then ye shall give his inheritance unto his father’s brethren.
Bible in Basic English (BBE)
And if he has no brothers, then give his heritage to his father's brothers.
Darby Translation (DBY)
And if he have no brethren, ye shall give his inheritance unto his father's brethren.
Webster's Bible (WBS)
And if he shall have no brethren, then ye shall give his inheritance to his father's brethren.
Young's Literal Translation (YLT)
and if he have no brethren, then ye have given his inheritance to his father's brethren;

Read in context

  1. 8നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്കു കൊടുക്കേണം.
  2. 9അവന്നു മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാർക്കു കൊടുക്കേണം.
  3. 10അവന്നു സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാർക്കു കൊടുക്കേണം.
  4. 11അവന്റെ അപ്പന്നു സഹോദരന്മാർ ഇല്ലാതിരുന്നാൽ നിങ്ങൾ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരന്നു അവന്റെ അവകാശം കൊടുക്കേണം; അവൻ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾക്കു ന്യായപ്രമാണം ആയിരിക്കേണം.
  5. 12അനന്തരം യഹോവ മോശെയോടു കല്പിച്ചതു: ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക.
Read all of Numbers 27

Original words (Hebrew)

Numbers 27:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.