Skip to content
ThuthiThuthiThuthi
Numbers · chapter 27 · verse 15

Numbers 27:15 in Malayalam

അപ്പോൾ മോശെ യഹോവയോടു:

Appol moshe yahovayotu:

Numbers 27:15 in English

King James Version (KJV)
And Moses spake unto the LORD, saying,
World English Bible (WEB)
Moses spoke to the LORD, saying,
American Standard Version (ASV)
And Moses spake unto Jehovah, saying,
Bible in Basic English (BBE)
Then Moses said to the Lord,
Darby Translation (DBY)
And Moses spoke to Jehovah, saying,
Webster's Bible (WBS)
And Moses spoke to the LORD, saying,
Young's Literal Translation (YLT)
And Moses speaketh unto Jehovah, saying,

Read in context

  1. 13അതു കണ്ടശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും.
  2. 14സഭയുടെ കലഹത്തിങ്കൽ നിങ്ങൾ സീൻമരുഭൂമിയിൽവെച്ചു അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീൻമരുഭൂമിയിൽ കാദേശിലെ കലഹജലം അതു തന്നേ.
  3. 15അപ്പോൾ മോശെ യഹോവയോടു:
  4. 16യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാൻ തക്കവണ്ണം അവർക്കു മുമ്പായി പോകുവാനും അവർക്കു മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും
  5. 17അകത്തുകൊണ്ടു വരുവാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.
Read all of Numbers 27

Original words (Hebrew)

Numbers 27:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.