Skip to content
ThuthiThuthiThuthi
Numbers · chapter 28 · verse 16

Numbers 28:16 in Malayalam

ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു.

Onnaam maasam patinnaalaam tiyyati yahovayute pesaha aakunnu.

Numbers 28:16 in English

King James Version (KJV)
And in the fourteenth day of the first month [is] the passover of the LORD.
World English Bible (WEB)
“‘In the first month, on the fourteenth day of the month, is the LORD’s Passover.
American Standard Version (ASV)
And in the first month, on the fourteenth day of the month, is Jehovah’s passover.
Bible in Basic English (BBE)
And in the first month, on the fourteenth day of the month, is the Lord's Passover.
Darby Translation (DBY)
And in the first month, on the fourteenth day of the month, is the passover to Jehovah.
Webster's Bible (WBS)
And on the fourteenth day of the first month [is] the passover of the LORD.
Young's Literal Translation (YLT)
'And in the first month, in the fourteenth day of the month, [is] the passover to Jehovah;

Read in context

  1. 14അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന്നു കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം.
  2. 15നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ പാപയാഗമായി യഹോവെക്കു ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കേണം.
  3. 16ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു.
  4. 17ആ മാസം പതിനഞ്ചാം തിയ്യതി പെരുനാൾ ആയിരിക്കേണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.
  5. 18ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
Read all of Numbers 28

Cross references

Original words (Hebrew)

Numbers 28:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.