Numbers · chapter 28 · verse 29
Numbers 28:29 in Malayalam
ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും
Ezhu kunynyaattil oronninnu itangngazhi oronnum
Numbers 28:29 in English
- King James Version (KJV)
- A several tenth deal unto one lamb, throughout the seven lambs;
- World English Bible (WEB)
- one tenth for every lamb of the seven lambs;
- American Standard Version (ASV)
- a tenth part for every lamb of the seven lambs;
- Bible in Basic English (BBE)
- And a separate tenth part for every one of the seven lambs;
- Darby Translation (DBY)
- one tenth part for each lamb of the seven lambs;
- Webster's Bible (WBS)
- A several tenth part to one lamb, throughout the seven lambs;
- Young's Literal Translation (YLT)
- a several tenth deal to the one lamb, for the seven lambs;
Read in context
- 27എന്നാൽ നിങ്ങൾ യഹോവെക്കു സൗരഭ്യവാസനയായ ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അർപ്പിക്കേണം.
- 28അവയുടെ ഭോജനയാഗമായി എണ്ണചേർത്ത മാവു, കാള ഒന്നിന്നു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും
- 29ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും
- 30നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഒരു കോലാട്ടുകൊറ്റനും വേണം.
- 31നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവയുടെ പാനീയയാഗത്തിന്നും പുറമെ നിങ്ങൾ ഇവ അർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.