Skip to content
ThuthiThuthiThuthi
Numbers · chapter 29 · verse 17

Numbers 29:17 in Malayalam

രണ്ടാം ദിവസം നിങ്ങൾ പന്ത്രണ്ടു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം.

Rantaam divasam ningngal pantrantu kaalakkitaavineyum rantu aattukottaneyum oru vayassu praayamulla oonamillaatta patinnaalu kunynyaatineyum arppikkenam.

Numbers 29:17 in English

King James Version (KJV)
And on the second day [ye shall offer] twelve young bullocks, two rams, fourteen lambs of the first year without spot:
World English Bible (WEB)
“‘On the second day you shall offer twelve young bulls, two rams, and fourteen male lambs a year old without defect;
American Standard Version (ASV)
And on the second day [ye shall offer] twelve young bullocks, two rams, fourteen he-lambs a year old without blemish;
Bible in Basic English (BBE)
On the second day of the feast give an offering of twelve oxen, two male sheep, fourteen he-lambs of the first year, without any mark on them;
Darby Translation (DBY)
And on the second day, [ye shall present] twelve young bullocks, two rams, fourteen yearling lambs without blemish;
Webster's Bible (WBS)
And on the second day [ye shall offer] twelve young bullocks, two rams, fourteen lambs of the first year without spot:
Young's Literal Translation (YLT)
'And on the second day twelve bullocks, sons of the herd, two rams, fourteen lambs, sons of a year, perfect ones;

Read in context

  1. 15പതിന്നാലു കുഞ്ഞാട്ടിൽ ഓരോന്നിന്നും ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.
  2. 16നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
  3. 17രണ്ടാം ദിവസം നിങ്ങൾ പന്ത്രണ്ടു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം.
  4. 18അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
  5. 19നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
Read all of Numbers 29

Cross references

Original words (Hebrew)

Numbers 29:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.