Skip to content
ThuthiThuthiThuthi
Psalms · chapter 51 · verse 16

Psalm 51:16 in Malayalam

ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല.

Hananayaagam nee ichchhikkunnilla; allengkil nyaan arppikkumaayirunnu; homayaagattil ninakku prasaadavumilla.

Psalm 51:16 in English

King James Version (KJV)
For thou desirest not sacrifice; else would I give [it:] thou delightest not in burnt offering.
World English Bible (WEB)
For you don’t delight in sacrifice, or else I would give it. You have no pleasure in burnt offering.
American Standard Version (ASV)
For thou delightest not in sacrifice; else would I give it: Thou hast no pleasure in burnt-offering.
Bible in Basic English (BBE)
You have no desire for an offering or I would give it; you have no delight in burned offerings.
Darby Translation (DBY)
For thou desirest not sacrifice; else would I give it: thou hast no pleasure in burnt-offering.
Webster's Bible (WBS)
For thou desirest not sacrifice: else would I give [it] : thou delightest not in burnt-offering.
Young's Literal Translation (YLT)
For Thou desirest not sacrifice, or I give [it], Burnt-offering Thou acceptest not.

Read in context

  1. 14എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും.
  2. 15കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണ്ണിക്കും.
  3. 16ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല.
  4. 17ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
  5. 18നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;
Read all of Psalm 51

Cross references

Original words (Hebrew)

Psalm 51:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.