Skip to content
ThuthiThuthiThuthi
Numbers · chapter 29 · verse 22

Numbers 29:22 in Malayalam

നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.

Nirantarahomayaagattinnum atinte bhojanayaagattinnum paaneeyayaagangngalkkum purame paapayaagattinnaayi oru kolaattukottanum venam.

Numbers 29:22 in English

King James Version (KJV)
And one goat [for] a sin offering; beside the continual burnt offering, and his meat offering, and his drink offering.
World English Bible (WEB)
and one male goat for a sin offering, in addition to the continual burnt offering, and its meal offering, and its drink offering.
American Standard Version (ASV)
and one he-goat for a sin-offering; besides the continual burnt-offering, and the meal-offering thereof, and the drink-offering thereof.
Bible in Basic English (BBE)
And one he-goat for a sin-offering; in addition to the regular burned offering, and its meal offering, and its drink offering.
Darby Translation (DBY)
and one he-goat for a sin-offering, — besides the continual burnt-offering and its oblation and its drink-offering.
Webster's Bible (WBS)
And one goat [for] a sin-offering; besides the continual burnt-offering, and its meat-offering, and its drink-offering.
Young's Literal Translation (YLT)
and one goat, a sin-offering; apart from the continual burnt-offering, and its present, and its libation.

Read in context

  1. 20മൂന്നാം ദിവസം പതിനൊന്നു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം.
  2. 21അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
  3. 22നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
  4. 23നാലാം ദിവസം പത്തു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം.
  5. 24അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
Read all of Numbers 29

Cross references

Original words (Hebrew)

Numbers 29:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.