Numbers · chapter 29 · verse 23
Numbers 29:23 in Malayalam
നാലാം ദിവസം പത്തു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം.
Naalaam divasam pattu kaalayeyum rantu aattukottaneyum oru vayassupraayamulla oonamillaatta patinnaalu kunynyaatineyum arppikkenam.
Numbers 29:23 in English
- King James Version (KJV)
- And on the fourth day ten bullocks, two rams, [and] fourteen lambs of the first year without blemish:
- World English Bible (WEB)
- “‘On the fourth day ten bulls, two rams, fourteen male lambs a year old without defect;
- American Standard Version (ASV)
- And on the fourth day ten bullocks, two rams, fourteen he-lambs a year old without blemish;
- Bible in Basic English (BBE)
- And on the fourth day ten oxen, two male sheep, fourteen he-lambs of the first year, without any mark:
- Darby Translation (DBY)
- And on the fourth day, ten bullocks, two rams, fourteen yearling lambs without blemish;
- Webster's Bible (WBS)
- And on the fourth day ten bullocks, two rams, [and] fourteen lambs of the first year without blemish:
- Young's Literal Translation (YLT)
- 'And on the fourth day ten bullocks, two rams, fourteen lambs, sons of a year, perfect ones;
Read in context
- 21അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
- 22നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
- 23നാലാം ദിവസം പത്തു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം.
- 24അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
- 25നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.