Numbers · chapter 29 · verse 37
Numbers 29:37 in Malayalam
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
Avayute bhojanayaagavum paaneeyayaagangngalum kaala, aattukottan, kunynyaatu ennivayute ennampoleyum niyamampoleyum aayirikkenam.
Numbers 29:37 in English
- King James Version (KJV)
- Their meat offering and their drink offerings for the bullock, for the ram, and for the lambs, [shall be] according to their number, after the manner:
- World English Bible (WEB)
- their meal offering and their drink offerings for the bull, for the ram, and for the lambs, shall be according to their number, after the ordinance,
- American Standard Version (ASV)
- their meal-offering and their drink-offerings for the bullock, for the ram, and for the lambs, shall be according to their number, after the ordinance:
- Bible in Basic English (BBE)
- With the meal offering and the drink offerings for the ox, the male sheep, and the lambs, in relation to their number, as it is ordered:
- Darby Translation (DBY)
- their oblation and their drink-offerings for the bullock, for the ram, and for the lambs, by their number, according to the ordinance;
- Webster's Bible (WBS)
- Their meat-offering and their drink-offerings for the bullock, for the ram, and for the lambs, [shall be] according to their number, after the manner:
- Young's Literal Translation (YLT)
- their present, and their libations, for the bullock, for the ram, and for the lambs, in their number, according to the ordinance;
Read in context
- 35എട്ടാം ദിവസം നിങ്ങൾക്കു അന്ത്യയോഗം ഉണ്ടാകേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
- 36എന്നാൽ യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം.
- 37അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
- 38നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായിട്ടു ഒരു കോലാട്ടുകൊറ്റനും വേണം.
- 39ഇവയെ നിങ്ങൾ നിങ്ങളുടെ നേർച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങൾക്കും ഭോജനയാഗങ്ങൾക്കും പാനീയയാഗങ്ങൾക്കും പുറമെ നിങ്ങളുടെ ഉത്സവങ്ങളിൽ യഹോവെക്കു അർപ്പിക്കേണം.