Skip to content
ThuthiThuthiThuthi
Numbers · chapter 29 · verse 35

Numbers 29:35 in Malayalam

എട്ടാം ദിവസം നിങ്ങൾക്കു അന്ത്യയോഗം ഉണ്ടാകേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.

Ettaam divasam ningngalkku antyayogam untaakenam; annu saamaanyavelayonnum cheyyarutu.

Numbers 29:35 in English

King James Version (KJV)
On the eighth day ye shall have a solemn assembly: ye shall do no servile work [therein:]
World English Bible (WEB)
“‘On the eighth day you shall have a solemn assembly. You shall do no regular work;
American Standard Version (ASV)
On the eighth day ye shall have a solemn assembly: ye shall do no servile work;
Bible in Basic English (BBE)
On the eighth day let there be a holy meeting: you may do no field-work;
Darby Translation (DBY)
On the eighth day ye shall have a solemn assembly: no manner of servile work shall ye do.
Webster's Bible (WBS)
On the eighth day ye shall have a solemn assembly: [in it] ye shall do no servile work.
Young's Literal Translation (YLT)
'On the eighth day a restraint ye have, ye do no servile work;

Read in context

  1. 33അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
  2. 34നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
  3. 35എട്ടാം ദിവസം നിങ്ങൾക്കു അന്ത്യയോഗം ഉണ്ടാകേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
  4. 36എന്നാൽ യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം.
  5. 37അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
Read all of Numbers 29

Cross references

Original words (Hebrew)

Numbers 29:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.