Skip to content
ThuthiThuthiThuthi
Numbers · chapter 29 · verse 9

Numbers 29:9 in Malayalam

അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവു കാളെക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും

Avayute bhojanayaagam ennachertta maavu kaalekku itangngazhi moonnum aattukottannu itangngazhi rantum

Numbers 29:9 in English

King James Version (KJV)
And their meat offering [shall be of] flour mingled with oil, three tenth deals to a bullock, [and] two tenth deals to one ram,
World English Bible (WEB)
and their meal offering, fine flour mixed with oil: three tenths for the bull, two tenths for the one ram,
American Standard Version (ASV)
and their meal-offering, fine flour mingled with oil, three tenth parts for the bullock, two tenth parts for the one ram,
Bible in Basic English (BBE)
And their meal offering, the best meal mixed with oil, three tenth parts for an ox, two tenth parts for a male sheep,
Darby Translation (DBY)
and their oblation of fine flour mingled with oil, three tenth parts for the bullock, two tenth parts for the ram,
Webster's Bible (WBS)
And their meat-offering [shall be of] flour mingled with oil, three tenth-parts to a bullock, [and] two tenth-parts to one ram,
Young's Literal Translation (YLT)
and their present, flour mixed with oil, three-tenth deals for the bullock, two-tenth deals for the one ram,

Read in context

  1. 7ഏഴാം മാസം പത്താം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുതു.
  2. 8എന്നാൽ യഹോവെക്കു സുഗന്ധവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
  3. 9അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവു കാളെക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും
  4. 10ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.
  5. 11പ്രായശ്ചിത്തയാഗത്തിന്നും നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്നും വേണം.
Read all of Numbers 29

Cross references

Original words (Hebrew)

Numbers 29:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.