Skip to content
ThuthiThuthiThuthi
Numbers · chapter 3 · verse 14

Numbers 3:14 in Malayalam

യഹോവ പിന്നെയും സീനായിമരുഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു:

Yahova pinneyum seenaayimarubhoomiyilvechchu mosheyotu arulichcheytatu:

Numbers 3:14 in English

King James Version (KJV)
And the LORD spake unto Moses in the wilderness of Sinai, saying,
World English Bible (WEB)
The LORD spoke to Moses in the wilderness of Sinai, saying,
American Standard Version (ASV)
And Jehovah spake unto Moses in the wilderness of Sinai, saying,
Bible in Basic English (BBE)
And the Lord said to Moses in the waste land of Sinai,
Darby Translation (DBY)
And Jehovah spoke to Moses in the wilderness of Sinai, saying,
Webster's Bible (WBS)
And the LORD spoke to Moses in the wilderness of Sinai, saying,
Young's Literal Translation (YLT)
And Jehovah speaketh unto Moses in the wilderness of Sinai, saying,

Read in context

  1. 12യിസ്രായേൽമക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാകടിഞ്ഞൂലിന്നും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്നു എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവരായിരിക്കേണം.
  2. 13കടിഞ്ഞൂലെല്ലാം എനിക്കുള്ളതു; ഞാൻ മിസ്രയീംദേശത്തു കടിഞ്ഞൂലിനെ ഒക്കെയും കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അതു എനിക്കുള്ളതായിരിക്കേണം; ഞാൻ യഹോവ ആകുന്നു.
  3. 14യഹോവ പിന്നെയും സീനായിമരുഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു:
  4. 15ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണിനെ ഒക്കെയും നീ എണ്ണേണം.
  5. 16തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.
Read all of Numbers 3

Original words (Hebrew)

Numbers 3:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.