Skip to content
ThuthiThuthiThuthi
Numbers · chapter 3 · verse 42

Numbers 3:42 in Malayalam

യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേൽമക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.

Yahova tannotu kalpichchatupole moshe yisraayelmakkalute ellaakatinynyoolukaleyum enni.

Numbers 3:42 in English

King James Version (KJV)
And Moses numbered, as the LORD commanded him, all the firstborn among the children of Israel.
World English Bible (WEB)
Moses counted, as the LORD commanded him, all the firstborn among the children of Israel.
American Standard Version (ASV)
And Moses numbered, as Jehovah commanded him, all the first-born among the children of Israel.
Bible in Basic English (BBE)
So Moses had all the first sons among the children of Israel numbered, as the Lord said to him.
Darby Translation (DBY)
And Moses numbered, as Jehovah had commanded him, all the firstborn among the children of Israel.
Webster's Bible (WBS)
And Moses numbered, as the LORD commanded him, all the first-born among the children of Israel.
Young's Literal Translation (YLT)
And Moses numbereth, as Jehovah hath commanded him, all the first-born among the sons of Israel.

Read in context

  1. 40യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: യിസ്രായേൽമക്കളിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളെ ഒക്കെയും എണ്ണി പേരുപേരായി അവരുടെ സംഖ്യ എടുക്കുക.
  2. 41യിസ്രായേൽമക്കളിലെ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ടു എടുക്കേണം; ഞാൻ യഹോവ ആകുന്നു.
  3. 42യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേൽമക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.
  4. 43ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തിരുനൂറ്റെഴുപത്തുമൂന്നു ആയിരുന്നു.
  5. 44യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
Read all of Numbers 3

Original words (Hebrew)

Numbers 3:42 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.