Numbers · chapter 3 · verse 49
Numbers 3:49 in Malayalam
ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.
Levyarekkontu veentetuttavarute ennatte kavinynyullavarute veentetuppuvila moshe vaangngi.
Numbers 3:49 in English
- King James Version (KJV)
- And Moses took the redemption money of them that were over and above them that were redeemed by the Levites:
- World English Bible (WEB)
- Moses took the redemption money from those who exceeded the number of those who were redeemed by the Levites;
- American Standard Version (ASV)
- And Moses took the redemption-money from them that were over and above them that were redeemed by the Levites;
- Bible in Basic English (BBE)
- So Moses took the money, the price of those whose place had not been taken by the Levites;
- Darby Translation (DBY)
- And Moses took the ransom-money from them that were over and above those who were ransomed by the Levites;
- Webster's Bible (WBS)
- And Moses took the redemption-money of them that were over and above them that were redeemed by the Levites:
- Young's Literal Translation (YLT)
- And Moses taketh the ransom money from those over and above those ransomed by the Levites;
Read in context
- 47വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരാവെച്ചു വാങ്ങേണം.
- 48അവരുടെ എണ്ണത്തെ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോന്നും അവന്റെ മക്കൾക്കും കൊടുക്കേണം.
- 49ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.
- 50യിസ്രായേൽമക്കളുടെ ആദ്യജാതന്മാരോടു അവൻ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരായിരത്തി മൂന്നൂറ്ററുപത്തഞ്ചു ശേക്കെൽ പണം വാങ്ങി.
- 51യഹോവ മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോന്നും അവന്റെ മക്കൾക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.