Skip to content
ThuthiThuthiThuthi
Numbers · chapter 3 · verse 6

Numbers 3:6 in Malayalam

നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിർത്തുക.

Nee levigotratte atukkal varutti purohitanaaya aharonnu shushroosha cheyyentatinnu avante mumpaake nirttuka.

Numbers 3:6 in English

King James Version (KJV)
Bring the tribe of Levi near, and present them before Aaron the priest, that they may minister unto him.
World English Bible (WEB)
“Bring the tribe of Levi near, and set them before Aaron the priest, that they may minister to him.
American Standard Version (ASV)
Bring the tribe of Levi near, and set them before Aaron the priest, that they may minister unto him.
Bible in Basic English (BBE)
Make the tribe of Levi come near, and put them before Aaron the priest, to be his helpers,
Darby Translation (DBY)
Bring the tribe of Levi near, and present them before Aaron the priest, that they may minister unto him;
Webster's Bible (WBS)
Bring the tribe of Levi near, and present them before Aaron the priest, that they may minister to him.
Young's Literal Translation (YLT)
'Bring near the tribe of Levi, and thou hast caused it to stand before Aaron the priest, and they have served him,

Read in context

  1. 4എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവെച്ചു യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽവെച്ചു മരിച്ചുപോയി; അവർക്കു മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിതശുശ്രൂഷ ചെയ്തുപോന്നു.
  2. 5യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
  3. 6നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിർത്തുക.
  4. 7അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.
  5. 8അവർ സമാഗമനകൂടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേൽമക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.
Read all of Numbers 3

Cross references

Original words (Hebrew)

Numbers 3:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.