Skip to content
ThuthiThuthiThuthi
Numbers · chapter 31 · verse 22

Numbers 31:22 in Malayalam

പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു,

Ponnu, velli, chempu, irimpu,

Numbers 31:22 in English

King James Version (KJV)
Only the gold, and the silver, the brass, the iron, the tin, and the lead,
World English Bible (WEB)
However the gold, and the silver, the bronze, the iron, the tin, and the lead,
American Standard Version (ASV)
howbeit the gold, and the silver, the brass, the iron, the tin, and the lead,
Bible in Basic English (BBE)
But gold and silver and brass and iron and tin and lead,
Darby Translation (DBY)
Only the gold, and the silver, the copper, the iron, the tin, and the lead,
Webster's Bible (WBS)
Only the gold, and the silver, the brass, the iron, the tin, and the lead,
Young's Literal Translation (YLT)
only, the gold, and the silver, the brass, the iron, the tin, and the lead,

Read in context

  1. 20സകലവസ്ത്രവും തോൽകൊണ്ടുള്ള എല്ലാകോപ്പും കോലാട്ടുരോമം കൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിപ്പിൻ.
  2. 21പുരോഹിതനായ എലെയാസാർ യുദ്ധത്തിന്നു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞതു: യഹോവ മോശെയോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണം ആവിതു:
  3. 22പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു,
  4. 23വെള്ളീയും, കാരീയം, മുതലായി തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയിൽ ഇട്ടെടുക്കേണം; എന്നാൽ അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കേണം.
  5. 24ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്കു പാളയത്തിലേക്കു വരാം.
Read all of Numbers 31

Original words (Hebrew)

Numbers 31:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.