Numbers · chapter 31 · verse 24
Numbers 31:24 in Malayalam
ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്കു പാളയത്തിലേക്കു വരാം.
Ezhaam divasam vastram alakki shuddhiyullavaraayashesham ningngalkku paalayattilekku varaam.
Numbers 31:24 in English
- King James Version (KJV)
- And ye shall wash your clothes on the seventh day, and ye shall be clean, and afterward ye shall come into the camp.
- World English Bible (WEB)
- You shall wash your clothes on the seventh day, and you shall be clean. Afterward you shall come into the camp.”
- American Standard Version (ASV)
- And ye shall wash your clothes on the seventh day, and ye shall be clean; and afterward ye shall come into the camp.
- Bible in Basic English (BBE)
- And on the seventh day, after washing your clothing, you will be clean, and then you may come into the tent-circle.
- Darby Translation (DBY)
- And ye shall wash your garments on the seventh day, and ye shall be clean; and afterwards ye may come into the camp.
- Webster's Bible (WBS)
- And ye shall wash your clothes on the seventh day, and ye shall be clean, and afterward ye shall come into the camp.
- Young's Literal Translation (YLT)
- and ye have washed your garments on the seventh day, and have been clean, and afterwards ye come in unto the camp.'
Read in context
- 22പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു,
- 23വെള്ളീയും, കാരീയം, മുതലായി തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയിൽ ഇട്ടെടുക്കേണം; എന്നാൽ അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കേണം.
- 24ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്കു പാളയത്തിലേക്കു വരാം.
- 25പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:
- 26നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുകനോക്കി
Cross references
- Leviticus 11:25 ലേവ്യപുസ്തകം 11:25അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.
- Leviticus 14:9 ലേവ്യപുസ്തകം 14:9ഏഴാം ദിവസം അവൻ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവൻ സകലരോമവും ക്ഷൗരം ചെയ്യിച്ചു വസ്ത്രം അലക്കുകയും ദേഹം വെള്ളത്തിൽ കഴുകുകയും വേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും.
- Numbers 19:19 സംഖ്യാപുസ്തകം 19:19ശുദ്ധിയുള്ളവൻ അശുദ്ധനായ്തീർന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവൻ തന്നെ ശുദ്ധീകരിച്ചു വസ്ത്രം അലക്കി വെള്ളത്തിൽ തന്നെത്താൻ കഴുകേണം; സന്ധ്യക്കു അവൻ ശുദ്ധിയുള്ളവനാകും.
- Leviticus 15:13 ലേവ്യപുസ്തകം 15:13സ്രവക്കാരൻ സ്രവം മാറി ശുദ്ധിയുള്ളവൻ ആകുമ്പോൾ ശുദ്ധികരണത്തിന്നായി ഏഴുദിവസം എണ്ണീട്ടു വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തിൽ കഴുകേണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.