Skip to content
ThuthiThuthiThuthi
Numbers · chapter 31 · verse 29

Numbers 31:29 in Malayalam

അവർക്കുള്ള പാതിയിൽനിന്നു അതു എടുത്തു യഹോവെക്കു ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിന്നു കൊടുക്കേണം.

Avarkkulla paatiyilninnu atu etuttu yahovekku udarchchaarppanamaayi purohitanaaya eleyaasaarinnu kotukkenam.

Numbers 31:29 in English

King James Version (KJV)
Take [it] of their half, and give it unto Eleazar the priest, [for] an heave offering of the LORD.
World English Bible (WEB)
Take it from their half, and give it to Eleazar the priest, for the LORD’s wave offering.
American Standard Version (ASV)
take it of their half, and give it unto Eleazar the priest, for Jehovah’s heave-offering.
Bible in Basic English (BBE)
Take this from their part and give it to Eleazar the priest as an offering to be lifted up to the Lord.
Darby Translation (DBY)
Of their half shall ye take it, and give it unto Eleazar the priest, for a heave-offering of Jehovah.
Webster's Bible (WBS)
Take [it] of their half, and give [it] to Eleazar the priest, [for] a heave-offering of the LORD.
Young's Literal Translation (YLT)
from their half ye do take, and thou hast given to Eleazar the priest — the heave-offering of Jehovah.

Read in context

  1. 27പടെക്കുപോയ യോദ്ധാക്കൾക്കും സഭെക്കും ഇങ്ങനെ രണ്ടു ഓഹരിയായി കൊള്ള വിഭാഗിപ്പിൻ.
  2. 28യുദ്ധത്തിന്നു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാടു, കഴുത, ആടു എന്നിവയിലും അഞ്ഞൂറ്റിൽ ഒന്നു യഹോവയുടെ ഓഹരിയായി വാങ്ങേണം.
  3. 29അവർക്കുള്ള പാതിയിൽനിന്നു അതു എടുത്തു യഹോവെക്കു ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിന്നു കൊടുക്കേണം.
  4. 30എന്നാൽ യിസ്രായേൽമക്കൾക്കുള്ള പാതിയിൽനിന്നു മനുഷ്യരിലും മാടു, കഴുത, ആടു മുതലായ സകലവിധമൃഗത്തിലും അമ്പതിൽ ഒന്നു എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യർക്കു കൊടുക്കേണം.
  5. 31യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.
Read all of Numbers 31

Cross references

Original words (Hebrew)

Numbers 31:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.