Numbers · chapter 31 · verse 27
Numbers 31:27 in Malayalam
പടെക്കുപോയ യോദ്ധാക്കൾക്കും സഭെക്കും ഇങ്ങനെ രണ്ടു ഓഹരിയായി കൊള്ള വിഭാഗിപ്പിൻ.
Patekkupoya yoddhaakkalkkum sabhekkum ingngane rantu ohariyaayi kolla vibhaagippin.
Numbers 31:27 in English
- King James Version (KJV)
- And divide the prey into two parts; between them that took the war upon them, who went out to battle, and between all the congregation:
- World English Bible (WEB)
- and divide the plunder into two parts: between the men skilled in war, who went out to battle, and all the congregation.
- American Standard Version (ASV)
- and divide the prey into two parts: between the men skilled in war, that went out to battle, and all the congregation.
- Bible in Basic English (BBE)
- And let division be made of it into two parts, one for the men of war who went out to the fight, and one for all the people:
- Darby Translation (DBY)
- and divide the prey into halves, between them that conducted the war, who went out to the battle, and the whole assembly.
- Webster's Bible (WBS)
- And divide the prey into two parts; between them that took the war upon them, who went out to battle, and between all the congregation:
- Young's Literal Translation (YLT)
- and thou hast halved the prey between those handling the battle who go out to the host and all the company;
Read in context
- 25പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:
- 26നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുകനോക്കി
- 27പടെക്കുപോയ യോദ്ധാക്കൾക്കും സഭെക്കും ഇങ്ങനെ രണ്ടു ഓഹരിയായി കൊള്ള വിഭാഗിപ്പിൻ.
- 28യുദ്ധത്തിന്നു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാടു, കഴുത, ആടു എന്നിവയിലും അഞ്ഞൂറ്റിൽ ഒന്നു യഹോവയുടെ ഓഹരിയായി വാങ്ങേണം.
- 29അവർക്കുള്ള പാതിയിൽനിന്നു അതു എടുത്തു യഹോവെക്കു ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിന്നു കൊടുക്കേണം.
Cross references
- Joshua 22:8 യോശുവ 22:8യോശുവ അവരെ അനുഗ്രഹിച്ചു അവരോടു പറഞ്ഞതു: വളരെ നാല്ക്കാലികൾ, വെള്ളി, പൊന്നു, ചെമ്പു, ഇരിമ്പു, വളരെ വസ്ത്രം എന്നിങ്ങനെ അനവധി സമ്പത്തോടും കൂടെ നിങ്ങൾ നിങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകയും നിങ്ങളുടെ ശത്രുക്കളുടെ പക്കൽനിന്നു കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിട്ടുകൊൾകയും ചെയ്വിൻ.
- Psalm 68:12 സങ്കീർത്തനങ്ങൾ 68:12സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു.
- 1 Samuel 30:24–25 1 ശമൂവേൽ 30:24–25ഈ കാര്യത്തിൽ നിങ്ങളുടെ വാക്കു ആർ സമ്മതിക്കും? യുദ്ധത്തിന്നു പോകുന്നവന്റെ ഓഹരിയും സാമാനങ്ങൾക്കരികെ താമസിക്കുന്നവന്റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവർ സമാംശമായി ഭാഗിച്ചെടുക്കേണം എന്നു പറഞ്ഞു. അന്നുമുതൽ കാര്യം അങ്ങനെ തന്നേ നടപ്പായി; അവൻ അതു യിസ്രായേലിന്നു ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.
- 1 Samuel 30:4 1 ശമൂവേൽ 30:4അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.