Skip to content
ThuthiThuthiThuthi
Numbers · chapter 31 · verse 4

Numbers 31:4 in Malayalam

നിങ്ങൾ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഓരോന്നിൽനിന്നു ആയിരംപേരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.

Ningngal yisraayelinte sakalagotrangngalilum oronnilninnu aayirampere veetam yuddhattinnu ayakkenam ennu paranynyu.

Numbers 31:4 in English

King James Version (KJV)
Of every tribe a thousand, throughout all the tribes of Israel, shall ye send to the war.
World English Bible (WEB)
You shall send one thousand out of every tribe, throughout all the tribes of Israel, to the war.”
American Standard Version (ASV)
Of every tribe a thousand, throughout all the tribes of Israel, shall ye send to the war.
Bible in Basic English (BBE)
From every tribe of Israel send a thousand to the war.
Darby Translation (DBY)
Of every tribe a thousand, of all the tribes of Israel, shall ye send to the war.
Webster's Bible (WBS)
Of every tribe a thousand, throughout all the tribes of Israel, shall ye send to the war.
Young's Literal Translation (YLT)
a thousand for a tribe — a thousand for a tribe, to all the tribes of Israel — ye do send to the host.'

Read in context

  1. 2യിസ്രായേൽമക്കൾക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോടു ചേരും.
  2. 3അപ്പോൾ മോശെ ജനത്തോടു സംസാരിച്ചു: മിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവെക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളിൽനിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിൻ.
  3. 4നിങ്ങൾ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഓരോന്നിൽനിന്നു ആയിരംപേരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.
  4. 5അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽനിന്നു ഓരോ ഗോത്രത്തിൽ ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു.
  5. 6മോശെ ഓരോ ഗോത്രത്തിൽനിന്നു ആയിരം പേർ വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.
Read all of Numbers 31

Cross references

Original words (Hebrew)

Numbers 31:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.