Numbers · chapter 31 · verse 5
Numbers 31:5 in Malayalam
അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽനിന്നു ഓരോ ഗോത്രത്തിൽ ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു.
Angngane yisraayelyasahasrangngalilninnu oro gotrattil aayiram per veetam panteeraayiram pere yuddhasannaddharaayi vertirichchu.
Numbers 31:5 in English
- King James Version (KJV)
- So there were delivered out of the thousands of Israel, a thousand of [every] tribe, twelve thousand armed for war.
- World English Bible (WEB)
- So there were delivered, out of the thousands of Israel, a thousand from every tribe, twelve thousand armed for war.
- American Standard Version (ASV)
- So there were delivered, out of the thousands of Israel, a thousand of every tribe, twelve thousand armed for war.
- Bible in Basic English (BBE)
- So from the thousands of Israel a thousand were taken from every tribe, twelve thousand men armed for war.
- Darby Translation (DBY)
- And there were levied out of the thousands of Israel, a thousand by tribe, twelve thousand armed for war.
- Webster's Bible (WBS)
- So there were delivered out of the thousands of Israel, a thousand of [every] tribe, twelve thousand armed for war.
- Young's Literal Translation (YLT)
- And there are given out of the thousands of Israel a thousand for a tribe, twelve thousand armed ones of the host;
Read in context
- 3അപ്പോൾ മോശെ ജനത്തോടു സംസാരിച്ചു: മിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവെക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളിൽനിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിൻ.
- 4നിങ്ങൾ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഓരോന്നിൽനിന്നു ആയിരംപേരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.
- 5അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽനിന്നു ഓരോ ഗോത്രത്തിൽ ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു.
- 6മോശെ ഓരോ ഗോത്രത്തിൽനിന്നു ആയിരം പേർ വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.
- 7യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.