Skip to content
ThuthiThuthiThuthi
Numbers · chapter 31 · verse 51

Numbers 31:51 in Malayalam

മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്നു അവരോടു വാങ്ങി.

Mosheyum purohitanaaya eleyaasaarum vichitrappaniyulla aabharanangngalaaya ponnu avarotu vaangngi.

Numbers 31:51 in English

King James Version (KJV)
And Moses and Eleazar the priest took the gold of them, [even] all wrought jewels.
World English Bible (WEB)
Moses and Eleazar the priest took their gold, even all worked jewels.
American Standard Version (ASV)
And Moses and Eleazar the priest took the gold of them, even all wrought jewels.
Bible in Basic English (BBE)
So Moses and Eleazar the priest took the gold from them, even all the worked ornaments.
Darby Translation (DBY)
And Moses and Eleazar the priest took the gold of them, all manner of wrought jewels.
Webster's Bible (WBS)
And Moses and Eleazar the priest took the gold of them, [even] all wrought jewels.
Young's Literal Translation (YLT)
And Moses receiveth — Eleazar the priest also — the gold from them, every made vessel,

Read in context

  1. 49അടിയങ്ങൾ അടിയങ്ങളുടെ കീഴുള്ള യോദ്ധാക്കളുടെ തുക നോക്കി, ഒരുത്തനും കുറഞ്ഞു പോയിട്ടില്ല.
  2. 50അതുകൊണ്ടു ഞങ്ങൾക്കു ഓരോരുത്തന്നു കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുക്കു, കടകം എന്നിവ യഹോവയുടെ സന്നിധിയിൽ ഞങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഞങ്ങൾ യഹോവെക്കു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.
  3. 51മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്നു അവരോടു വാങ്ങി.
  4. 52സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവെക്കു ഉദർച്ചാർപ്പണം ചെയ്ത പൊന്നു എല്ലാംകൂടെ പതിനാറായിരത്തെഴുനൂറ്റമ്പതു ശേക്കെൽ ആയിരുന്നു.
  5. 53യോദ്ധാക്കളിൽ ഒരോരുത്തന്നും താന്താന്നു വേണ്ടി കൊള്ളയിട്ടു എടുത്തിട്ടുണ്ടായിരുന്നു.
Read all of Numbers 31

Cross references

Original words (Hebrew)

Numbers 31:51 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.