Skip to content
ThuthiThuthiThuthi
Numbers · chapter 31 · verse 53

Numbers 31:53 in Malayalam

യോദ്ധാക്കളിൽ ഒരോരുത്തന്നും താന്താന്നു വേണ്ടി കൊള്ളയിട്ടു എടുത്തിട്ടുണ്ടായിരുന്നു.

Yoddhaakkalil ororuttannum taantaannu venti kollayittu etuttittuntaayirunnu.

Numbers 31:53 in English

King James Version (KJV)
([For] the men of war had taken spoil, every man for himself.)
World English Bible (WEB)
The men of war had taken booty, every man for himself.
American Standard Version (ASV)
([For] the men of war had taken booty, every man for himself.)
Bible in Basic English (BBE)
(For every man of the army had taken goods for himself in the war.)
Darby Translation (DBY)
(The men of war had taken spoil each one for himself.)
Webster's Bible (WBS)
([For] the men of war had taken spoil, every man for himself.)
Young's Literal Translation (YLT)
(the men of the host have spoiled each for himself);

Read in context

  1. 51മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്നു അവരോടു വാങ്ങി.
  2. 52സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവെക്കു ഉദർച്ചാർപ്പണം ചെയ്ത പൊന്നു എല്ലാംകൂടെ പതിനാറായിരത്തെഴുനൂറ്റമ്പതു ശേക്കെൽ ആയിരുന്നു.
  3. 53യോദ്ധാക്കളിൽ ഒരോരുത്തന്നും താന്താന്നു വേണ്ടി കൊള്ളയിട്ടു എടുത്തിട്ടുണ്ടായിരുന്നു.
  4. 54മോശെയും പുരോഹിതനായ എലെയാസാരും സഹാസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്നു വാങ്ങി യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ ഓർമ്മെക്കായി സമാഗമനകൂടാരത്തിൽ കൊണ്ടുപോയി.
Read all of Numbers 31

Cross references

Original words (Hebrew)

Numbers 31:53 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.