Skip to content
ThuthiThuthiThuthi
Numbers · chapter 32 · verse 15

Numbers 32:15 in Malayalam

നിങ്ങൾ അവനെ വിട്ടു പിന്നോക്കം പോയാൽ അവൻ ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങൾ ഈ ജനത്തെയെല്ലാം നശിപ്പിക്കും.

Ningngal avane vittu pinnokkam poyaal avan iniyum avare marubhoomiyil vittukalayum; angngane ningngal ee janatteyellaam nashippikkum.

Numbers 32:15 in English

King James Version (KJV)
For if ye turn away from after him, he will yet again leave them in the wilderness; and ye shall destroy all this people.
World English Bible (WEB)
For if you turn away from after him, he will yet again leave them in the wilderness; and you will destroy all these people.”
American Standard Version (ASV)
For if ye turn away from after him, he will yet again leave them in the wilderness; and ye will destroy all this people.
Bible in Basic English (BBE)
For if you are turned away from him, he will send them wandering again in the waste land; and you will be the cause of the destruction of all this people.
Darby Translation (DBY)
If ye turn away from after him, he will yet again leave them in the wilderness; and ye shall destroy all this people.
Webster's Bible (WBS)
For if ye turn away from after him, he will yet again leave them in the wilderness; and he will destroy all this people.
Young's Literal Translation (YLT)
when ye turn back from after Him, then He hath added yet to leave him in the wilderness, and ye have done corruptly to all this people.'

Read in context

  1. 13അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവൻ നാല്പതു സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി.
  2. 14എന്നാൽ യിസ്രായേലിന്റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വർദ്ധിപ്പാൻ തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാർക്കു പകരം നിങ്ങൾ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.
  3. 15നിങ്ങൾ അവനെ വിട്ടു പിന്നോക്കം പോയാൽ അവൻ ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങൾ ഈ ജനത്തെയെല്ലാം നശിപ്പിക്കും.
  4. 16അപ്പോൾ അവർ അടുത്തുചെന്നു പറഞ്ഞതു: ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കു പട്ടണങ്ങളും പണിയട്ടെ.
  5. 17എങ്കിലും യിസ്രായേൽമക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങൾ യുദ്ധസന്നദ്ധരായി അവർക്കു മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികൾ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ.
Read all of Numbers 32

Cross references

Original words (Hebrew)

Numbers 32:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.