Skip to content
ThuthiThuthiThuthi
Numbers · chapter 32 · verse 16

Numbers 32:16 in Malayalam

അപ്പോൾ അവർ അടുത്തുചെന്നു പറഞ്ഞതു: ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കു പട്ടണങ്ങളും പണിയട്ടെ.

Appol avar atuttuchennu paranynyatu: nyangngal ivite nyangngalute aatumaatukalkku tozhuttukalum nyangngalute kunynyukuttikalkku pattanangngalum paniyatte.

Numbers 32:16 in English

King James Version (KJV)
And they came near unto him, and said, We will build sheepfolds here for our cattle, and cities for our little ones:
World English Bible (WEB)
They came near to him, and said, “We will build sheepfolds here for our livestock, and cities for our little ones;
American Standard Version (ASV)
And they came near unto him, and said, We will build sheepfolds here for our cattle, and cities for our little ones:
Bible in Basic English (BBE)
Then they came to him, and said, We will make safe places for our cattle here, and towns for our little ones;
Darby Translation (DBY)
And they drew near to him, and said, We will build sheepfolds here for our cattle, and cities for our little ones;
Webster's Bible (WBS)
And they came near to him, and said, We will build sheep-folds here for our cattle, and cities for our little ones:
Young's Literal Translation (YLT)
And they come nigh unto him, and say, 'Folds for the flock we build for our cattle here, and cities for our infants;

Read in context

  1. 14എന്നാൽ യിസ്രായേലിന്റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വർദ്ധിപ്പാൻ തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാർക്കു പകരം നിങ്ങൾ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.
  2. 15നിങ്ങൾ അവനെ വിട്ടു പിന്നോക്കം പോയാൽ അവൻ ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങൾ ഈ ജനത്തെയെല്ലാം നശിപ്പിക്കും.
  3. 16അപ്പോൾ അവർ അടുത്തുചെന്നു പറഞ്ഞതു: ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കു പട്ടണങ്ങളും പണിയട്ടെ.
  4. 17എങ്കിലും യിസ്രായേൽമക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങൾ യുദ്ധസന്നദ്ധരായി അവർക്കു മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികൾ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ.
  5. 18യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരികയില്ല.
Read all of Numbers 32

Cross references

Original words (Hebrew)

Numbers 32:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.