Skip to content
ThuthiThuthiThuthi
Numbers · chapter 32 · verse 30

Numbers 32:30 in Malayalam

എന്നാൽ അവർ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാൽ അവരുടെ അവകാശം നിങ്ങളുടെ ഇടയിൽ കനാൻദേശത്തുതന്നേ ആയിരിക്കേണം.

Ennaal avar ningngalotukoote yuddhasannaddharaayi akkarekku katakkaatirunnaal avarute avakaasham ningngalute itayil kanaandeshattutanne aayirikkenam.

Numbers 32:30 in English

King James Version (KJV)
But if they will not pass over with you armed, they shall have possessions among you in the land of Canaan.
World English Bible (WEB)
but if they will not pass over with you armed, they shall have possessions among you in the land of Canaan.”
American Standard Version (ASV)
but if they will not pass over with you armed, they shall have possessions among you in the land of Canaan.
Bible in Basic English (BBE)
But if they do not go over with you armed, they will have to take their heritage with you in the land of Canaan.
Darby Translation (DBY)
but if they do not pass over with you armed, they shall have possessions among you in the land of Canaan.
Webster's Bible (WBS)
But if they will not pass over with you armed, they shall have possessions among you in the land of Canaan.
Young's Literal Translation (YLT)
and if they do not pass over armed with you, then they have possessions in your midst in the land of Canaan.'

Read in context

  1. 28ആകയാൽ മോശെ അവരെക്കുറിച്ചു പുരോഹിതനായ എലെയാസാരിനോടും നൂന്റെ മകനായ യോശുവയോടും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാൽ:
  2. 29ഗാദ്യരും രൂബേന്യരും ഓരോരുത്തൻ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോർദ്ദാന്നക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങൾ അവർക്കു ഗിലെയാദ്‌ദേശം അവകാശമായി കൊടുക്കേണം.
  3. 30എന്നാൽ അവർ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാൽ അവരുടെ അവകാശം നിങ്ങളുടെ ഇടയിൽ കനാൻദേശത്തുതന്നേ ആയിരിക്കേണം.
  4. 31ഗാദ്യരും രൂബേന്യരും അതിന്നു: യഹോവ അടിയങ്ങളോടു അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.
  5. 32ഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിന്നു ഞങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാൻദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു.
Read all of Numbers 32

Cross references

Original words (Hebrew)

Numbers 32:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.