Numbers · chapter 33 · verse 9
Numbers 33:9 in Malayalam
മാറയിൽനിന്നു പുറപ്പെട്ടു ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ടു അവർ അവിടെ പാളയമിറങ്ങി.
Maarayilninnu purappettu eleemil etti; eleemil pantrantu neeruravum ezhupatu eettappanayum untaayirunnatukontu avar avite paalayamirangngi.
Numbers 33:9 in English
- King James Version (KJV)
- And they removed from Marah, and came unto Elim: and in Elim [were] twelve fountains of water, and threescore and ten palm trees; and they pitched there.
- World English Bible (WEB)
- They traveled from Marah, and came to Elim. In Elim, there were twelve springs of water and seventy palm trees, and they encamped there.
- American Standard Version (ASV)
- And they journeyed from Marah, and came unto Elim: and in Elim were twelve springs of water, and threescore and ten palm-trees; and they encamped there.
- Bible in Basic English (BBE)
- And from Marah they went on to Elim: and in Elim there were twelve water-springs and seventy palm-trees; and they put up their tents there.
- Darby Translation (DBY)
- And they removed from Marah, and came to Elim; and in Elim were twelve springs of water, and seventy palm-trees, and they encamped there.
- Webster's Bible (WBS)
- And they removed from Marah, and came to Elim: and in Elim [were] twelve fountains of water, and seventy palm-trees; and they encamped there.
- Young's Literal Translation (YLT)
- And they journey from Marah, and come in to Elim, and in Elim [are] twelve fountains of waters, and seventy palm trees, and they encamp there;
Read in context
- 7ഏഥാമിൽനിന്നു പുറപ്പെട്ടു ബാൽ-സെഫോന്നെതിരെയുള്ള പീഹഹീരോത്തിന്നു തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന്നു കിഴക്കു പാളയമിറങ്ങി.
- 8പീഹഹീരോത്തിന്നു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്റെ നടുവിൽകൂടി മരുഭൂമിയിൽ കടന്നു ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴിനടന്നു മാറയിൽ പാളയമിറങ്ങി.
- 9മാറയിൽനിന്നു പുറപ്പെട്ടു ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ടു അവർ അവിടെ പാളയമിറങ്ങി.
- 10ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെ പാളയമിറങ്ങി.
- 11ചെങ്കടലിന്നരികെനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി.