Numbers · chapter 34 · verse 17
Numbers 34:17 in Malayalam
നിങ്ങൾക്കു ദേശം വിഭാഗിച്ചു തരേണ്ടുന്നവരുടെ പേരുകൾ ആവിതു: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും.
Ningngalkku desham vibhaagichchu tarentunnavarute perukal aavitu: purohitanaaya eleyaasaarum noonte makanaaya yoshuvayum.
Numbers 34:17 in English
- King James Version (KJV)
- These [are] the names of the men which shall divide the land unto you: Eleazar the priest, and Joshua the son of Nun.
- World English Bible (WEB)
- “These are the names of the men who shall divide the land to you for inheritance: Eleazar the priest, and Joshua the son of Nun.
- American Standard Version (ASV)
- These are the names of the men that shall divide the land unto you for inheritance: Eleazar the priest, and Joshua the son of Nun.
- Bible in Basic English (BBE)
- These are the names of the men who are to make the distribution of the land among you: Eleazar the priest and Joshua, the son of Nun.
- Darby Translation (DBY)
- These are the names of the men who shall divide the land unto you: Eleazar the priest, and Joshua the son of Nun.
- Webster's Bible (WBS)
- These [are] the names of the men who shall divide the land to you: Eleazar the priest, and Joshua the son of Nun.
- Young's Literal Translation (YLT)
- 'These [are] the names of the men who give to you the inheritance of the land: Eleazar the priest, and Joshua son of Nun,
Read in context
- 15ഈ രണ്ടര ഗോത്രത്തിന്നു അവകാശം ലഭിച്ചതു കിഴക്കൻപ്രദേശത്തു യെരീഹോവിന്നു കിഴക്കു യോർദ്ദാന്നക്കരെ ആയിരുന്നു.
- 16പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:
- 17നിങ്ങൾക്കു ദേശം വിഭാഗിച്ചു തരേണ്ടുന്നവരുടെ പേരുകൾ ആവിതു: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും.
- 18ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന്നു നിങ്ങൾ ഓരോ ഗോത്രത്തിൽനിന്നു ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളേണം.
- 19അവർ ആരെല്ലാമെന്നാൽ: യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്.
Cross references
- Joshua 14:1 യോശുവ 14:1കനാൻദേശത്തു യിസ്രായേൽമക്കൾക്കു അവകാശമായി ലഭിച്ച ദേശങ്ങൾ ആവിതു: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽഗോത്രപിതാക്കന്മാരിൽ തലവന്മാരും ഇവ അവർക്കു വിഭാഗിച്ചുകൊടുത്തു.
- Joshua 19:51 യോശുവ 19:51ഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽവെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങൾ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.
- Numbers 13:8 സംഖ്യാപുസ്തകം 13:8എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ.
- Numbers 13:16 സംഖ്യാപുസ്തകം 13:16ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേർ ഇവ തന്നേ. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടു.