Skip to content
ThuthiThuthiThuthi
Numbers · chapter 34 · verse 5

Numbers 34:5 in Malayalam

പിന്നെ അതിർ അസ്മോൻതുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കൽ അവസാനിക്കേണം.

Pinne atir asmontutangngi misrayeentottilekku tirinynyu samudrattingkal avasaanikkenam.

Numbers 34:5 in English

King James Version (KJV)
And the border shall fetch a compass from Azmon unto the river of Egypt, and the goings out of it shall be at the sea.
World English Bible (WEB)
The border shall turn about from Azmon to the brook of Egypt, and it shall end at the sea.
American Standard Version (ASV)
and the border shall turn about from Azmon unto the brook of Egypt, and the goings out thereof shall be at the sea.
Bible in Basic English (BBE)
And from Azmon it will go round to the stream of Egypt as far as the sea.
Darby Translation (DBY)
And the border shall turn from Azmon unto the torrent of Egypt, and shall end at the sea.
Webster's Bible (WBS)
And the border shall form a circuit from Azmon to the river of Egypt, and the limits of it shall be at the sea.
Young's Literal Translation (YLT)
and the border hath turned round from Azmon to the brook of Egypt, and its outgoings have been at the sea.

Read in context

  1. 3തെക്കെഭാഗം സീൻമരുഭൂമിതുടങ്ങി എദോമിന്റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിർ കിഴക്കു ഉപ്പുകടലിന്റെ അറ്റംതുടങ്ങി ആയിരിക്കേണം.
  2. 4പിന്നെ നിങ്ങളുടെ അതിർ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബർന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസർ-അദ്ദാർവരെ ചെന്നു അസ്മോനിലേക്കു കടക്കേണം.
  3. 5പിന്നെ അതിർ അസ്മോൻതുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കൽ അവസാനിക്കേണം.
  4. 6പടിഞ്ഞാറോ മഹാസമുദ്രം അതിർ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിർ.
  5. 7വടക്കോ മഹാസമുദ്രംതുടങ്ങി ഹോർപർവ്വതം നിങ്ങളുടെ അതിരാക്കേണം.
Read all of Numbers 34

Cross references

Original words (Hebrew)

Numbers 34:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.