Skip to content
ThuthiThuthiThuthi
Joshua · chapter 15 · verse 4

Joshua 15:4 in Malayalam

അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിർ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം.

Asmonilekku katannu misrayeentotuvare chellunnu; aa atir samudrattingkal avasaanikkunnu; itu ningngalute tekke atir aayirikkenam.

Joshua 15:4 in English

King James Version (KJV)
[From thence] it passed toward Azmon, and went out unto the river of Egypt; and the goings out of that coast were at the sea: this shall be your south coast.
World English Bible (WEB)
and it passed along to Azmon, went out at the brook of Egypt; and the border ended at the sea. This shall be your south border.
American Standard Version (ASV)
and it passed along to Azmon, and went out at the brook of Egypt; and the goings out of the border were at the sea: this shall be your south border.
Bible in Basic English (BBE)
Then on to Azmon, ending at the stream of Egypt: and the end of the limit is at the sea; this will be your limit on the south.
Darby Translation (DBY)
and passed on to Azmon, and went out by the torrent of Egypt; and the border ended at the sea. That shall be your border southward.
Webster's Bible (WBS)
[From thence] it passed towards Azmon, and went out to the river of Egypt; and the limits of that border were at the sea: this shall be your south limit.
Young's Literal Translation (YLT)
and passed over [to] Azmon, and gone out [at] the brook of Egypt, and the outgoings of the border have been at the sea; this is to you the south border.

Read in context

  1. 2അവരുടെ തെക്കെ അതിർ ഉപ്പുകടലിന്റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽതന്നേ ആയിരുന്നു.
  2. 3അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബർന്നേയയുടെ തെക്കുകൂടി കയറി ഹെസ്രോൻ കടന്നു ആദാരിലേക്കു കയറി കാർക്കയിലേക്കു തിരിഞ്ഞു
  3. 4അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിർ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം.
  4. 5കിഴക്കെ അതിർ യോർദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ അഴിമുഖമായ
  5. 6ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
Read all of Joshua 15

Cross references

Original words (Hebrew)

Joshua 15:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.