Skip to content
ThuthiThuthiThuthi
Numbers · chapter 35 · verse 20

Numbers 35:20 in Malayalam

ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറികയോ ചെയ്തിട്ടു അവൻ മരിച്ചുപോയാൽ,

Aarengkilum dveshannimittam oruttane kuttukayo karutikkootti avantemel vallatum erikayo cheytittu avan marichchupoyaal,

Numbers 35:20 in English

King James Version (KJV)
But if he thrust him of hatred, or hurl at him by laying of wait, that he die;
World English Bible (WEB)
If he shoved him out of hatred, or hurled something at him while lying in wait, so that he died,
American Standard Version (ASV)
And if he thrust him of hatred, or hurled at him, lying in wait, so that he died,
Bible in Basic English (BBE)
If in his hate he put a sword through him, or waiting secretly for him sent a spear or stone at him, causing his death;
Darby Translation (DBY)
And if he thrust at him out of hatred, or hurl at him intentionally, so that he die,
Webster's Bible (WBS)
But if he shall thrust him of hatred, or hurl at him by laying in wait, that he die.
Young's Literal Translation (YLT)
'And if in hatred he thrust him through, or hath cast [anything] at him by lying in wait, and he dieth;

Read in context

  1. 18അല്ലെങ്കിൽ മരിപ്പാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കേണം.
  2. 19രക്തപ്രതികാരകൻ തന്നേ കൊലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോൾ അവനെ കൊല്ലേണം.
  3. 20ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറികയോ ചെയ്തിട്ടു അവൻ മരിച്ചുപോയാൽ,
  4. 21അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ടു അവനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കൊലപാതകൻ; രക്തപ്രതികാരകൻ കൊലപാതകനെ കണ്ടുകൂടുമ്പോൾ കൊന്നുകളയേണം.
  5. 22എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെമേൽ എറിഞ്ഞുപോകയോ,
Read all of Numbers 35

Cross references

Original words (Hebrew)

Numbers 35:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.