Skip to content
ThuthiThuthiThuthi
Numbers · chapter 35 · verse 22

Numbers 35:22 in Malayalam

എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെമേൽ എറിഞ്ഞുപോകയോ,

Ennaal aarengkilum shatrutakootaate pettennu oruttane kuttukayo karutaate vallatum avantemel erinynyupokayo,

Numbers 35:22 in English

King James Version (KJV)
But if he thrust him suddenly without enmity, or have cast upon him any thing without laying of wait,
World English Bible (WEB)
“‘But if he shoved him suddenly without hostility, or hurled on him anything without lying in wait,
American Standard Version (ASV)
But if he thrust him suddenly without enmity, or hurled upon him anything without lying in wait,
Bible in Basic English (BBE)
But if a man has given a wound to another suddenly and not in hate, or without design has sent something against him,
Darby Translation (DBY)
But if he have thrust at him suddenly without enmity, or have cast upon him anything unintentionally,
Webster's Bible (WBS)
But if he shall thrust him suddenly without enmity, or shall have cast upon him any thing without laying in wait,
Young's Literal Translation (YLT)
'And if, in an instant, without enmity, he hath thrust him through, or hath cast at him any instrument, without lying in wait;

Read in context

  1. 20ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറികയോ ചെയ്തിട്ടു അവൻ മരിച്ചുപോയാൽ,
  2. 21അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ടു അവനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കൊലപാതകൻ; രക്തപ്രതികാരകൻ കൊലപാതകനെ കണ്ടുകൂടുമ്പോൾ കൊന്നുകളയേണം.
  3. 22എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെമേൽ എറിഞ്ഞുപോകയോ,
  4. 23അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവൻ മരിപ്പാൻ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവൻ മരിച്ചു പോയാൽ
  5. 24കൊലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.
Read all of Numbers 35

Cross references

Original words (Hebrew)

Numbers 35:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.