Numbers · chapter 4 · verse 27
Numbers 4:27 in Malayalam
ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിക്കേണം.
Gershonyarute ellaa chumatukalum ellaavelayum sambandhichchullatokkeyum aharonteyum putranmaaruteyum kalpanaprakaaram aayirikkenam; avarute ellaa chumatum ningngal avarute vichaaranayil elpikkenam.
Numbers 4:27 in English
- King James Version (KJV)
- At the appointment of Aaron and his sons shall be all the service of the sons of the Gershonites, in all their burdens, and in all their service: and ye shall appoint unto them in charge all their burdens.
- World English Bible (WEB)
- At the commandment of Aaron and his sons shall be all the service of the sons of the Gershonites, in all their burden and in all their service; and you shall appoint their duty to them in all their responsibilities.
- American Standard Version (ASV)
- At the commandment of Aaron and his sons shall be all the service of the sons of the Gershonites, in all their burden, and in all their service; and ye shall appoint unto them in charge all their burden.
- Bible in Basic English (BBE)
- From the mouth of Aaron and his sons the Gershonites will have word about all the things they are to do and take up; you are to give them their orders.
- Darby Translation (DBY)
- At the commandment of Aaron and his sons shall be all the service of the sons of the Gershonites, in all their carrying, and in all their service; and ye shall appoint unto them in charge all their carrying.
- Webster's Bible (WBS)
- At the appointment of Aaron and his sons shall be all the service of the sons of the Gershonites, in all their burdens, and in all their service: and ye shall appoint to them in charge all their burdens.
- Young's Literal Translation (YLT)
- 'By the command of Aaron and his sons is all the service of the sons of the Gershonite in all their burden, and in all their service; and ye have laid a charge on them concerning the charge of all their burden.
Read in context
- 25തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ടു അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല,
- 26പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല, അവയുടെ കയറു എന്നിവയും അവയുടെ ഉപയോഗത്തിന്നുള്ള ഉപകരണങ്ങൾ ഒക്കെയും അവർ ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്‌വാനുള്ള വേലയൊക്കെയും അവർ ചെയ്യേണം.
- 27ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിക്കേണം.
- 28സമാഗമനകൂടാരത്തിൽ ഗേർശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇതു തന്നേ; അവരുടെ സേവ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴായിരിക്കേണം.
- 29മെരാര്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം.
Cross references
Original words (Hebrew)
- appointment · H6310פֶּה peh
- Aaron · H175אַהֲרוֹן ʼAhărôwn
- sons · H1121בֵּן bên
- service · H5656עֲבֹדָה ʻăbôdâh
- sons · H1121בֵּן bên
- Gershonites · H1649גֵּרְשֻׁנִּי Gêrᵉshunnîy
- burdens · H4853מַשָּׂא massâʼ
- service · H5656עֲבֹדָה ʻăbôdâh
- appoint · H6485פָּקַד pâqad
- charge · H4931מִשְׁמֶרֶת mishmereth
- burdens · H4853מַשָּׂא massâʼ