Numbers · chapter 4 · verse 38
Numbers 4:38 in Malayalam
ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ
Gershonyaril kutumbankutumbamaayum kulankulamaayum ennappettavaro
Numbers 4:38 in English
- King James Version (KJV)
- And those that were numbered of the sons of Gershon, throughout their families, and by the house of their fathers,
- World English Bible (WEB)
- Those who were counted of the sons of Gershon, by their families, and by their fathers’ houses,
- American Standard Version (ASV)
- And those that were numbered of the sons of Gershon, their families, and by their fathers’ houses,
- Bible in Basic English (BBE)
- And those of the sons of Gershon who were numbered by families,
- Darby Translation (DBY)
- And those that were numbered of the sons of Gershon, after their families, and according to their fathers' houses,
- Webster's Bible (WBS)
- And those that were numbered of the sons of Gershon, throughout their families, and by the house of their fathers,
- Young's Literal Translation (YLT)
- And those numbered of the sons of Gershon, by their families, and by the house of their fathers,
Read in context
- 36അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തെഴുനൂറ്റമ്പതു പേർ.
- 37മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്വാനുള്ളവർ എല്ലാം ഇവർ തന്നേ.
- 38ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ
- 39മുപ്പതുവയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്വാൻ സേവയിൽ പ്രവേശിക്കുന്നവരായി
- 40കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തറുനൂറ്റി മുപ്പതുപേർ.