Skip to content
ThuthiThuthiThuthi
Numbers · chapter 5 · verse 10

Numbers 5:10 in Malayalam

ആരെങ്കിലും ശുദ്ധീകരിച്ചർപ്പിക്കുന്ന വസ്തുക്കൾ അവന്നുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതന്നു കൊടുക്കുന്നതെല്ലാം അവന്നുള്ളതായിരിക്കേണം.

Aarengkilum shuddheekarichcharppikkunna vastukkal avannullavayaayirikkenam; aarengkilum purohitannu kotukkunnatellaam avannullataayirikkenam.

Numbers 5:10 in English

King James Version (KJV)
And every man’s hallowed things shall be his: whatsoever any man giveth the priest, it shall be his.
World English Bible (WEB)
Every man’s holy things shall be his; whatever any man gives the priest, it shall be his.’”
American Standard Version (ASV)
And every man’s hallowed things shall be his: whatsoever any man giveth the priest, it shall be his.
Bible in Basic English (BBE)
And every man's holy things will be his: whatever a man gives to the priest will be his.
Darby Translation (DBY)
And every man's hallowed things shall be his: whatever any man giveth the priest shall be his.
Webster's Bible (WBS)
And every man's hallowed things shall be his: whatever any man giveth to the priest, it shall be his.
Young's Literal Translation (YLT)
and any man's hallowed things become his; that which any man giveth to the priest becometh his.'

Read in context

  1. 8എന്നാൽ അകൃത്യത്തിന്നു പ്രതിശാന്തി വാങ്ങുവാൻ അവന്നു ചാർച്ചക്കാരൻ ഇല്ലെങ്കിൽ അകൃത്യത്തിന്നുള്ള പ്രതിശാന്തി യഹോവെക്കു കൊടുക്കുന്നതു പുരോഹിതന്നു ഇരിക്കേണം; അതുകൂടാതെ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനുള്ള പ്രായശ്ചിത്തത്തിന്റെ ആട്ടുകൊറ്റനെയും അർപ്പിക്കേണം.
  2. 9യിസ്രായേൽമക്കൾ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരുന്ന സകലവിശുദ്ധവസ്തുക്കളിലും ഉദർച്ചയായതൊക്കെയും അവന്നു ഇരിക്കേണം.
  3. 10ആരെങ്കിലും ശുദ്ധീകരിച്ചർപ്പിക്കുന്ന വസ്തുക്കൾ അവന്നുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതന്നു കൊടുക്കുന്നതെല്ലാം അവന്നുള്ളതായിരിക്കേണം.
  4. 11യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു.
  5. 12നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: വല്ല പുരുഷന്റെയും ഭാര്യ പിഴെച്ചു അവനോടു ദ്രോഹിച്ചു,
Read all of Numbers 5

Cross references

Original words (Hebrew)

Numbers 5:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.