Skip to content
ThuthiThuthiThuthi
Numbers · chapter 6 · verse 4

Numbers 6:4 in Malayalam

തന്റെ നാസീർവ്രതകാലത്തു ഒക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ടു ഉണ്ടാക്കുന്നതു ഒന്നും അവൻ തിന്നരുതു.

Tante naaseervratakaalattu okkeyum kurutottu tolivare muntiringngaakontu untaakkunnatu onnum avan tinnarutu.

Numbers 6:4 in English

King James Version (KJV)
All the days of his separation shall he eat nothing that is made of the vine tree, from the kernels even to the husk.
World English Bible (WEB)
All the days of his separation he shall eat nothing that is made of the grapevine, from the seeds even to the skins.
American Standard Version (ASV)
All the days of his separation shall he eat nothing that is made of the grape-vine, from the kernels even to the husk.
Bible in Basic English (BBE)
All the time he is separate he may take nothing made from the grape-vine, from its seeds to its skin.
Darby Translation (DBY)
All the days of his separation shall he eat nothing that is made of the vine, from the seed-stones, even to the skin.
Webster's Bible (WBS)
All the days of his separation shall he eat nothing that is made of the vine-tree, from the kernels even to the husk.
Young's Literal Translation (YLT)
all days of his separation, of anything which is made of the wine-vine, from kernels even unto husk, he doth not eat.

Read in context

  1. 2നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവെക്കു തന്നെത്താൻ സമർപ്പിക്കേണ്ടതിന്നു നാസീർവ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോൾ
  2. 3വീഞ്ഞും മദ്യവും വർജ്ജിച്ചിരിക്കേണം: വീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.
  3. 4തന്റെ നാസീർവ്രതകാലത്തു ഒക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ടു ഉണ്ടാക്കുന്നതു ഒന്നും അവൻ തിന്നരുതു.
  4. 5നാസീർവ്രതകാലത്തൊക്കെയും ക്ഷൗരക്കത്തി അവന്റെ തലയിൽ തൊടരുതു; യഹോവെക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കേണം: തലമുടി വളർത്തേണം.
  5. 6അവൻ യഹോവെക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുതു;
Read all of Numbers 6

Cross references

Original words (Hebrew)

Numbers 6:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.