Numbers · chapter 6 · verse 21
Numbers 6:21 in Malayalam
നാസീർവ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവെക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ ദീക്ഷിച്ചവ്രതംപോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവൻ ചെയ്യേണം.
Naaseervratam deekshikkunna vratasthanteyum avan tante praaptipole kotukkunnatu kootaate tante naaseervratam hetuvaayi yahovekku kazhikkentunna vazhipaatinteyum pramaanam itu tanne. Avan deekshichchavratampole tante naaseervratattinte pramaanattinnu anusaranayaayi tanne avan cheyyenam.
Numbers 6:21 in English
- King James Version (KJV)
- This [is] the law of the Nazarite who hath vowed, [and of] his offering unto the LORD for his separation, beside [that] that his hand shall get: according to the vow which he vowed, so he must do after the law of his separation.
- World English Bible (WEB)
- “‘This is the law of the Nazirite who vows and of his offering to the LORD for his separation, in addition to that which he is able to afford. According to his vow which he vows, so he must do after the law of his separation.’”
- American Standard Version (ASV)
- This is the law of the Nazirite who voweth, [and of] his oblation unto Jehovah for his separation, besides that which he is able to get: according to his vow which he voweth, so he must do after the law of his separation.
- Bible in Basic English (BBE)
- This is the law for him who takes an oath to keep himself separate, and for his offering to the Lord on that account, in addition to what he may be able to get; this is the law of his oath, which he will have to keep.
- Darby Translation (DBY)
- This is the law of the Nazarite who hath vowed: his offering to Jehovah for his consecration, beside what his hand is able to get; according to the vow which he vowed, so shall he do, according to the law of his consecration.
- Webster's Bible (WBS)
- This [is] the law of the Nazarite who hath vowed, [and of] his offering to the LORD for his separation, besides [that] which his hand shall get: according to the vow which he vowed, so he must do after the law of his separation.
- Young's Literal Translation (YLT)
- 'This [is] the law of the Nazarite, who voweth his offering to Jehovah for his separation, apart from that which his hand attaineth; according to his vow which he voweth so he doth by the law of his separation.'
Read in context
- 19വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയിൽനിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്തു അവയെ വ്രതസ്ഥന്റെ കൈയിൽ വെക്കേണം.
- 20പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതന്നുവേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന്നു വീഞ്ഞു കുടിക്കാം.
- 21നാസീർവ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവെക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ ദീക്ഷിച്ചവ്രതംപോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവൻ ചെയ്യേണം.
- 22യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
- 23നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു: നിങ്ങൾ യിസ്രായേൽമക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാൽ:
Cross references
- Hebrews 13:16 എബ്രായർ 13:16നന്മചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.
- Ezra 2:69 എസ്രാ 2:69അവർ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു.
- Numbers 5:29 സംഖ്യാപുസ്തകം 5:29ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;
- Galatians 6:6 ഗലാത്യർ 6:6വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഓഹരി കൊടുക്കേണം.
Original words (Hebrew)
- law · H8451תּוֹרָה tôwrâh
- Nazarite · H5139נָזִיר nâzîyr
- vowed · H5087נָדַר nâdar
- offering · H7133קׇרְבָּן qorbân
- separation · H5145נֶזֶר nezer
- hand · H3027יָד yâd
- get · H5381נָשַׂג nâsag
- according · H6310פֶּה peh
- vow · H5088נֶדֶר neder
- vowed · H5087נָדַר nâdar
- do · H6213עָשָׂה ʻâsâh
- law · H8451תּוֹרָה tôwrâh
- separation · H5145נֶזֶר nezer