Numbers · chapter 7 · verse 25
Numbers 7:25 in Malayalam
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയമാവുകൊണ്ടു നിറഞ്ഞിരുന്നു -
Avante vazhipaatu vishuddhamandirattile tookkaprakaaram noottimuppatu shekkel tookkamulla oru vellittalika, ezhupatu shekkel tookkamulla oru vellikkinnam - iva rantum bhojanayaagattinnaayi ennachertta neriyamaavukontu niranynyirunnu -
Numbers 7:25 in English
- King James Version (KJV)
- His offering [was] one silver charger, the weight whereof [was] an hundred and thirty [shekels], one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mingled with oil for a meat offering:
- World English Bible (WEB)
- gave his offering: one silver platter, the weight of which was a hundred and thirty shekels, one silver bowl of seventy shekels, according to the shekel of the sanctuary, both of them full of fine flour mixed with oil for a meal offering;
- American Standard Version (ASV)
- his oblation was one silver platter, the weight whereof was a hundred and thirty [shekels], one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mingled with oil for a meal-offering;
- Bible in Basic English (BBE)
- His offering was one silver plate, a hundred and thirty shekels in weight, one silver basin of seventy shekels, by the scale of the holy place; the two of them full of the best meal mixed with oil for a meal offering;
- Darby Translation (DBY)
- his offering was one silver dish of the weight of a hundred and thirty [shekels], one silver bowl of seventy shekels, according to the shekel of the sanctuary, both of them full of fine flour mingled with oil for an oblation;
- Webster's Bible (WBS)
- His offering [was] one silver charger, the weight of which [was] a hundred and thirty [shekels] , one silver bowl of seventy shekels, after the shekel of the sanctuary; both of them full of fine flour mingled with oil for a meat-offering:
- Young's Literal Translation (YLT)
- his offering [is] one silver dish, its weight a hundred and thirty [shekels]; one silver bowl of seventy shekels, by the shekel of the sanctuary, both of them full of flour mixed with oil, for a present;
Read in context
- 23സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാടു.
- 24മൂന്നാം ദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹേലോന്റെ മകൻ എലീയാബ് വഴിപാടു കഴിച്ചു.
- 25അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയമാവുകൊണ്ടു നിറഞ്ഞിരുന്നു -
- 26ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
- 27ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ; ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
Original words (Hebrew)
- offering · H7133קׇרְבָּן qorbân
- one · H259אֶחָד ʼechâd
- silver · H3701כֶּסֶף keçeph
- charger · H7086קְעָרָה qᵉʻârâh
- weight · H4948מִשְׁקָל mishqâl
- hundred · H3967מֵאָה mêʼâh
- thirty · H7970שְׁלוֹשִׁים shᵉlôwshîym
- one · H259אֶחָד ʼechâd
- silver · H3701כֶּסֶף keçeph
- bowl · H4219מִזְרָק mizrâq
- seventy · H7657שִׁבְעִים shibʻîym
- shekels · H8255שֶׁקֶל sheqel
- shekel · H8255שֶׁקֶל sheqel
- sanctuary · H6944קֹדֶשׁ qôdesh
- both · H8147שְׁנַיִם shᵉnayim
- full · H4392מָלֵא mâlêʼ
- flour · H5560סֹלֶת çôleth
- mingled · H1101בָּלַל bâlal
- oil · H8081שֶׁמֶן shemen
- offering · H4503מִנְחָה minchâh