Numbers · chapter 7 · verse 23
Numbers 7:23 in Malayalam
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാടു.
Samaadhaanayaagattinnaayi rantu kaala, anychu aattukottan, anychu kolaattukottan, oru vayassu praayamulla anychu kunynyaatu; itu soovaarinte makanaaya nethanayelinte vazhipaatu.
Numbers 7:23 in English
- King James Version (KJV)
- And for a sacrifice of peace offerings, two oxen, five rams, five he goats, five lambs of the first year: this [was] the offering of Nethaneel the son of Zuar.
- World English Bible (WEB)
- and for the sacrifice of peace offerings, two head of cattle, five rams, five male goats, five male lambs a year old. This was the offering of Nethanel the son of Zuar.
- American Standard Version (ASV)
- and for the sacrifice of peace-offerings, two oxen, five rams, five he-goats, five he-lambs a year old: this was the oblation of Nethanel the son of Zuar.
- Bible in Basic English (BBE)
- And for the peace-offerings, two oxen, five male sheep, five he-goats, five he-lambs of the first year: this was the offering of Nethanel, the son of Zuar.
- Darby Translation (DBY)
- and for a sacrifice of peace-offering, two oxen, five rams, five he-goats, five yearling lambs. This was the offering of Nethaneel the son of Zuar.
- Webster's Bible (WBS)
- And for a sacrifice of peace-offerings, two oxen, five rams, five he-goats, five lambs of the first year: this [was] the offering of Nethaneel the son of Zuar.
- Young's Literal Translation (YLT)
- and for a sacrifice of the peace-offerings two oxen, five rams, five he-goats, five lambs, sons of a year; this [is] the offering of Nethaneel son of Zuar.
Read in context
- 21ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
- 22പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
- 23സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാടു.
- 24മൂന്നാം ദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹേലോന്റെ മകൻ എലീയാബ് വഴിപാടു കഴിച്ചു.
- 25അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയമാവുകൊണ്ടു നിറഞ്ഞിരുന്നു -
Cross references
- Leviticus 7:11–13 ലേവ്യപുസ്തകം 7:11–13യഹോവെക്കു അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു: അതിനെ സ്തോത്രമായി അർപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അർപ്പിക്കേണം. സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അർപ്പിക്കേണം.
- Colossians 1:1 കൊലൊസ്സ്യർ 1:1ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്കു എഴുതുന്നതു:
- 1 Kings 8:63 1 രാജാക്കന്മാർ 8:63ശലോമോൻ യഹോവെക്കു ഇരുപത്തീരായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനെയും സമാധാനയാഗമായിട്ടു അർപ്പിച്ചു. ഇങ്ങനെ രാജാവും യിസ്രായേൽമക്കളൊക്കെയും യഹോവയുടെ ആലയത്തെ പ്രതിഷ്ഠിച്ചു.
- Proverbs 7:14 സദൃശവാക്യങ്ങൾ 7:14എനിക്കു സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്നു ഞാൻ എന്റെ നേർച്ചകളെ കഴിച്ചിരിക്കുന്നു.
Original words (Hebrew)
- sacrifice · H2077זֶבַח zebach
- offerings · H8002שֶׁלֶם shelem
- two · H8147שְׁנַיִם shᵉnayim
- oxen · H1241בָּקָר bâqâr
- five · H2568חָמֵשׁ châmêsh
- rams · H352אַיִל ʼayil
- five · H2568חָמֵשׁ châmêsh
- goats · H6260עַתּוּד ʻattûwd
- five · H2568חָמֵשׁ châmêsh
- lambs · H3532כֶּבֶשׂ kebes
- first · H1121בֵּן bên
- year · H8141שָׁנֶה shâneh
- offering · H7133קׇרְבָּן qorbân
- Nethaneel · H5417נְתַנְאֵל Nᵉthanʼêl
- son · H1121בֵּן bên
- Zuar · H6686צוּעָר Tsûwʻâr