Skip to content
ThuthiThuthiThuthi
Numbers · chapter 7 · verse 34

Numbers 7:34 in Malayalam

പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,

Paapayaagattinnaayi oru kolaattukottan,

Numbers 7:34 in English

King James Version (KJV)
One kid of the goats for a sin offering:
World English Bible (WEB)
one male goat for a sin offering;
American Standard Version (ASV)
one male of the goats for a sin-offering;
Bible in Basic English (BBE)
One male of the goats for a sin-offering;
Darby Translation (DBY)
one buck of the goats for a sin-offering;
Webster's Bible (WBS)
One kid of the goats for a sin-offering:
Young's Literal Translation (YLT)
one kid of the goats for a sin-offering;

Read in context

  1. 32ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
  2. 33ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
  3. 34പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
  4. 35സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ശെദേയൂരിന്റെ മകൻ എലീസൂരിന്റെ വഴിപാടു.
  5. 36അഞ്ചാം ദിവസം ശിമെയോന്റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ വഴിപാടു കഴിച്ചു.
Read all of Numbers 7

Original words (Hebrew)

Numbers 7:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.