Numbers · chapter 7 · verse 36
Numbers 7:36 in Malayalam
അഞ്ചാം ദിവസം ശിമെയോന്റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ വഴിപാടു കഴിച്ചു.
Anychaam divasam shimeyonte makkalute prabhuvaaya sooreeshaddaayiyute makan sheloomeeyel vazhipaatu kazhichchu.
Numbers 7:36 in English
- King James Version (KJV)
- On the fifth day Shelumiel the son of Zurishaddai, prince of the children of Simeon, [did offer:]
- World English Bible (WEB)
- On the fifth day Shelumiel the son of Zurishaddai, prince of the children of Simeon,
- American Standard Version (ASV)
- On the fifth day Shelumiel the son of Zurishaddai, prince of the children of Simeon:
- Bible in Basic English (BBE)
- On the fifth day Shelumiel, the son of Zurishaddai, chief of the children of Simeon:
- Darby Translation (DBY)
- On the fifth day, the prince of the children of Simeon, Shelumiel the son of Zurishaddai.
- Webster's Bible (WBS)
- On the fifth day Shelumiel the son of Zurishaddai, prince of the children of Simeon, [offered] :
- Young's Literal Translation (YLT)
- On the fifth day, the prince of the sons of Simeon, Shelumiel son of Zurishaddai; —
Read in context
- 34പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
- 35സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ശെദേയൂരിന്റെ മകൻ എലീസൂരിന്റെ വഴിപാടു.
- 36അഞ്ചാം ദിവസം ശിമെയോന്റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ വഴിപാടു കഴിച്ചു.
- 37അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
- 38ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,